Map Graph

ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഡെൽഹി

1982-ൽ ഭാരത സർക്കാർ പണിതീർത്ത ഡെൽഹിയിലെ ഒരു സ്റ്റേഡിയമാണ് ജവഹർലാൽ നെഹ്രു സ്റ്റേഡിയം. ഇത് ഒരു വിവിധോദ്ദേശ്യസ്റ്റേഡിയമാണ്. ഈ സ്റ്റേഡിയത്തിൽ മൊത്തം 60000 കാണികളെ ഉൾക്കൊള്ളാനുള്ള സംവിധാനമുണ്ട്.. ഇന്ത്യൻ ഒളിമ്പിക് അസ്സോസ്സിയേഷന്റെ ഓഫീസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിവിധോദ്ദേശ്യ സ്റ്റേഡിയവും ലോകത്തിലെ വലിയ അമ്പത്തി ഒന്നാമത്തെ സ്റ്റേഡിയവും ആണ്

Read article
പ്രമാണം:Jawaharlal_Nehru_Stadium.jpg